Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2017 5:48 AM IST Updated On
date_range 20 Oct 2017 9:49 PM ISTമണ്ണാർകാട് സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsbookmark_border
ജിദ്ദ: മണ്ണാർക്കാട് കൊടക്കാട് 55ാം മൈൽ സ്വദേശി അബ്ദുൽസലാം പുത്തനങ്ങാടി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. ഖുറൈഷ് സ്ട്രീറ്റ് സുൽത്താൻ മാൾ സ്റ്റാർ മാർക്കറ്റിലെ ജീവനക്കാരനാണ്. മൃതദേഹം കിങ് ഫഹദ് ആശുപത്രിയിൽ. ഭാര്യ: ഉമ്മു ഹബീബ, നാല് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story