Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2017 5:29 AM IST Updated On
date_range 20 Oct 2017 6:29 AM ISTവേങ്ങര സ്വദേശി ദുബൈയിൽ മരിച്ചു
text_fieldsbookmark_border
ദുബൈ: വേങ്ങര ഇരിങ്ങല്ലൂർ പാലാണി സ്വദേശി ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അമ്പലവൻ പുത്തൻപീടിയേക്കൽ കുഞ്ഞീതു ഹാജിയുടെ മകൻ മുഹമ്മദലി (59) ആണ് മരിച്ചത്.
ഇന്നലെ ജബൽ അലി മേഖലയിലെ ജോലി സ്ഥലത്തേക്ക് പോവുന്നതിനിടെ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റസിയ. മക്കൾ: ഹാഷിം, ഫർസിൻ, ഫാത്തിമ റോഷിൻ. മരുമകൻ. മുഹമ്മദ് ഹഫ്സൽ കുറ്റൂർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം തുടരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
