ഗുവാഹതി: അസമിലെ ധറാങ്ങിൽ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊലീസ് വെടിവെച്ച്...
റിയാദ്: മറ്റൊരാളുടെ ഇഖാമ ഉപയോഗിച്ച് സൗദിയിൽ കഴിയുന്നതിനിടെ മരിച്ച തെലങ്കാന സ്വദേശിയുടെ...
വൈക്കം: വൈക്കം ടി.വി പുരം ചെമ്മനത്തു കരയിൽ കരിയാറിെൻറ തീരത്തെ പൊതിമടൽകുഴിയിൽ...
വർക്കല: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികനെ തിരിച്ചറിഞ്ഞില്ല. അശോകൻ എന്നാണ് ആശുപത്രിയിൽ...
യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 17കാരി അടക്കം...
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ജോലിക്ക് എത്തിയ ശുചീകരണ...
കോട്ടയം: ഓട്ടോറിക്ഷയിൽ കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന്...
വർക്കല: കാപ്പിൽ കടലിലെ തിരക്കുഴിലകപ്പെട്ട് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കിട്ടി. കടയ്ക്കൽ സ്വദേശി രാഹുൽ...
കോട്ടയം താഴത്തങ്ങാടിയിൽനിന്ന് വർഷങ്ങൾക്കുമുമ്പ് കാണാതായ ദമ്പതികളുടെ തിരോധാനവും ഈ...
ദുബൈ: ബന്ധുക്കളുടെ വിവരം ലഭിക്കാത്തതിനാൽ ദുബൈ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കൊട്ടാരക്കര സ്വദേശിയുടെ മൃതദേഹം...
വൈത്തിരി (വയനാട്): ഡാമില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പത്താം മൈല്‍ ബൈബിള്‍ ലാൻഡ്...
ഹൈദരാബാദ്: അന്ത്യകർമങ്ങൾക്ക് പണമില്ലാത്തതിനാൽ 93കാരന്റെ മൃതദേഹം ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ച് കൊച്ചുമകൻ....
കോഴിക്കോട്: കോവൂരിലെ വീട്ടിൽ അഞ്ച് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആൾതാമസമില്ലാത്ത ഇരുനില വീടിന്റെ മുകൾ...