ആലത്തൂർ: കാവശ്ശേരി കഴനി കുന്നിൻപുറത്ത് താമസിക്കുന്ന തമിഴ്നാട് പൊള്ളാച്ചി സ്വദേശി മാരിമുത്തുവിനെ (60) കുണ്ടുതൊടി മേച്ചോട്...
ഹൈദരാബാദ്: സർക്കാർ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് മൂന്നു വയസ്സുകാരിയുടെ മൃതദേഹവുമായി ആദിവാസി കുടുംബം...
കുവൈത്ത് സിറ്റി: അൽ അസർ ഭാഗത്ത് കുവൈത്ത് സ്വദേശിയെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട്...
കുമ്പള ആരിക്കാടി ഒഡിന ബാഗിലു രുദ്രഭൂമി സംരക്ഷണ സമിതിയാണ് പരാതിയുമായി രംഗത്തെത്തിയത്
കയ്പമംഗലം: കൂരിക്കുഴിയിൽ കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കരയിൽനിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്....
കായംകുളം: മൃതദേഹം മാറി നൽകിമൃതദേഹം മാറി നൽകി ഉറ്റവേൻറതെന്ന വിശ്വാസത്തിൽ സംസ്കരിച്ച കണിയാൻവയൽ കുടുംബത്തിെൻറ സങ്കടം...
കാട്ടൂർ: യുവാവിനെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽപറമ്പ് സ്വദേശി പുതിയേടത്ത് വീട്ടിൽ...
കോഴിക്കോട് പൂനൂർ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വാവാടിനടുത്ത് പൂനൂര് പുഴയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്....
കോതമംഗലം: കോതമംഗലം തട്ടേക്കാട് പുഴയിൽ ഒരാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈകാലുകൾ കയർ കൊണ്ട്...
മസ്കത്ത്: സലാലയിലേക്ക് വന്ന ചരക്ക് കപ്പലില്‍ മരണപ്പെട്ട തൃശൂര്‍ സ്വദേശി ജോസ് തോമസിന്റെ (37) മൃതദേഹം ...
കോയമ്പത്തൂർ: 100ഓളം അജ്ഞാത മൃതദേഹങ്ങൾക്ക് അന്ത്യയാത്രയൊരുക്കി തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥ. മേട്ടുപാളയം സ്റ്റേഷനിലെ...
നർമദാപുരം: മധ്യപ്രദേശിൽ മൂന്നുദിവസംമുമ്പ് കാണാതായ മലയാളി സൈനിക ക്യാപ്റ്റന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമംഗലം സ്വദേശി...
ഏതാനും ദിവസത്തിനിടെ കൊച്ചിയിൽ മൂന്നാമത്തെ കൊലപാതകം
തിരുവല്ല: ഓക്സിജൻ കിട്ടാതെ ആരോഗ്യ വകുപ്പിന്റെ ആംബുലൻസിൽ വെച്ച് മരിച്ച വെൺപാല സ്വദേശിയുടെ മൃതദേഹവുമായി തിരുവല്ല താലൂക്ക്...