Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയ​ശ്വ​ന്ത്പു​ര...

യ​ശ്വ​ന്ത്പു​ര റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ കു​പ്പ​ത്തൊ​ട്ടി​യി​ൽ യു​വ​തി​യു​​ടെ മൃ​ത​ദേ​ഹം

text_fields
bookmark_border
dead body
cancel

ബം​ഗ​ളൂ​രു: യ​ശ്വ​ന്ത്പു​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം ന​മ്പ​ർ ഗു​ഡ്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലെ കു​പ്പ​​ത്തൊ​​ട്ടി​​യി​​ൽ യു​വ​തി​യു​ടെ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ പ്ലാ​റ്റ്ഫോം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

പ്ലാ​സ്റ്റി​ക് ഷീ​റ്റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും അ​ഴു​കി​യി​രു​ന്ന​താ​യും സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ അ​സി.​ ഡി​വി​ഷ​ന​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ കു​സു​മ ഹ​രി​പ്ര​സാ​ദ് പ​റ​ഞ്ഞു. ക​ഴു​ത്തി​ൽ വെ​ള്ള തു​ണി കെ​ട്ടി​യി​രു​ന്ന​താ​യും മൃ​ത​ദേ​ഹം അ​ഴു​കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കാ​ൻ ഡ്ര​മ്മി​ൽ രാ​സ​വ​സ്തു ഒ​ഴി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹം 23 വ​യ​സ്സു​ള്ള യു​വ​തി​യു​ടേ​താ​ണെ​ന്ന് ഫോ​റ​ൻ​സി​ക് അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. സ്ത്രീ​യെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodyrailway stationwoman
News Summary - Dead body of young woman found in Yeswantpura railway station dustbin
Next Story