Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് പൂനൂര് പുഴയിൽ അജ്ഞാത മൃതദേഹം
text_fieldsbookmark_border
കോഴിക്കോട് പൂനൂർ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വാവാടിനടുത്ത് പൂനൂര് പുഴയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വയോധികന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ നടക്കാന്‍ ഇറങ്ങിയവരാണ് പുഴയിൽ മൃതദേഹം കണ്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Next Story

