സൗദിയെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്
കോഴിക്കോട്: ക്രിക്കറ്റ് പരിശീലനത്തിനായി അവധിയെടുത്തതിന്റെ പേരിൽ സ്കൂളിൽനിന്ന് പിരിച്ചുവിട്ട വിദ്യാർഥിയെ തിരിച്ചെടുക്കാൻ...
മുംബൈ: രാജ്യാന്തര മത്സരങ്ങളിൽ ഇനിയും മിടുക്ക് തെളിയിക്കാനാകാതെ ഉഴറുന്ന ടീം ഇന്ത്യയുടെ നായക പദവി ഹാർദിക് പാണ്ഡ്യയെ...
കാലം തെറ്റി ആസ്ട്രേലിയയിൽ പെയ്തിറങ്ങിയ 'ലാലിന' മഴക്കും കുട്ടിക്രിക്കറ്റിന്റെ രസച്ചരടു...
സിഡ്നി: ഒരു വർഷം മുമ്പ് പാകിസ്താനോടേറ്റതിനു സമാനമായ 10 വിക്കറ്റ് തോൽവിയുമായി അഡ്ലെയ്ഡിൽനിന്ന് മടങ്ങുമ്പോൾ ഇന്ത്യയെ...
നാലാം മത്സരത്തിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ സെമിഫൈനൽ ഉറപ്പാക്കാൻ ഇരുടീമിനും ജയം അനിവാര്യം
സിഡ്നി: ട്വന്റി20 ലോകകപ്പിൽ ആദ്യ രണ്ടു കളികളും ജയിച്ച് പോയിന്റ് പട്ടികയിൽ മുന്നിൽ നിന്ന ടീം ഇന്ത്യ ദക്ഷിണാഫ്രിക്കക്കു...
മുംബൈ: ക്രിക്കറ്റ് യഥാർഥത്തിൽ ഒരുത്സവമാണ്. രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളുടെ വികാരമാണത്. ക്രിക്കറ്റ് പ്രേമികൾക്ക്...
ന്യൂ ഡൽഹി: ട്വന്റി20 ലോകകപ്പിൽ ആദ്യ രണ്ടു കളികൾ ജയിച്ച ആലസ്യവുമായി ഇറങ്ങിയ ടീം ഇന്ത്യ പ്രോട്ടീസിനെതിരെ അഞ്ചു വിക്കറ്റ്...
മസ്കത്ത്: ഒമാൻ ക്രിക്കറ്റ് ഡി ഡിവിഷൻ ക്രിക്കറ്റ് മത്സരത്തിൽ അൽമുത്ല ഗോൾഡൻ സി.ടിക്ക്...
ട്വന്റി20 ലോകകപ്പിൽ ഇന്ന് ഇന്ത്യയും പാകിസ്താനും നേർക്കുനേർ
ബ്രിസ്ബേൻ: ഒന്നാം സന്നാഹമത്സരത്തിൽ ആസ്ട്രേലിയക്കെതിരെ നേടിയ നാടകീയ വിജയത്തിന്റെ ആവേശത്തിൽ ഇന്ത്യ ബുധനാഴ്ച രണ്ടാം സന്നാഹ...
ന്യൂഡൽഹി: ക്രിക്കറ്റിനോട് അഭിനിവേശമില്ലാത്തതിനാലാണ് താരങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെടുന്നതെന്ന് മുൻ ഇന്ത്യൻ നായകൻ കപിൽ...
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 279 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ...