നവകേരള സദസ്സ് നടക്കുന്നതിനിടെ ഇത്തരം സംഭവങ്ങൾ തെറ്റായ സന്ദേശം നൽകുമെന്ന് വിലയിരുത്തൽ
ചിന്താ ജെറോമിന്റെ നടപടി പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നെന്ന് വിമർശനം
തിരുവനന്തപുരം: തിരുവനന്തപുരം സി.പി.എമ്മിലെ സംഘടനാ പ്രശ്നങ്ങളിൽ ജില്ലാ കമ്മിറ്റി യോഗത്തിൽ ആനാവൂര്‍ പക്ഷത്തിനെതിരെ...