കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാഗിക കർഫ്യൂ റമദാൻ അവസാനം വരെ തുടരും. ഏപ്രിൽ 22 വരെയാണ് നിലവിൽ പ്രഖ്യാപിച്ചിരുന്നത്....
തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം...
ഓസ്ലോ: കോവിഡ് തട്ടിപ്പാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന നോർവേയിലെ പ്രമുഖ സൈദ്ധാന്തികൻ കോവിഡ്...
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർദേശങ്ങളുമായി രംഗത്തെത്തിയ മുൻ പ്രധാനമന്ത്രി...
തിരുവനന്തപുരം: കെ.പി.സി.സിയുടെ നേതൃത്വത്തിൽ കോവിഡ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിച്ച...
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാസന്ദർശനം റദ്ദാക്കി....
മുംൈബ: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ ആടിയുലഞ്ഞ് ഓഹരി വിപണിയും. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ച്...
ജിദ്ദ: രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമൂഹം ആഗ്രഹിക്കാത്ത കടുത്ത നടപടികളിലേക്ക്...
കോവിഡ് വാക്സിൻ രണ്ടാം ഡോസിനുള്ള തിയതി സന്ദേശമായി ആളുകളിലേക്കെത്തും
'രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിൽമാത്രമല്ല, വാരാണസിയിലെ എം.പി എന്ന നിലയിലും താങ്കൾ പരാജയപ്പെട്ടിരിക്കുന്നു'
മുംബൈ: കോവിഡ് രണ്ടാം തരംഗത്തിനിടെ ഹരിദ്വാറിൽ ലക്ഷങ്ങൾ സംഗമിച്ച കുംഭമേള സംഘടിപ്പിച്ചതിനെതിരെ വ്യാപക വിമർശനം...
കൊൽക്കത്ത: രാജ്യത്ത് കോവിഡ് വ്യാപിക്കുേമ്പാഴും പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടർന്ന് അമിത് ഷാ. ബംഗാളിലെ...
വഡോദര: കോവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്. കോവിഡ് മരണങ്ങൾ മൂലം...
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി സാഹചര്യത്തിൽ രാജ്യ തലസ്ഥാനമായ ഡൽഹിയിലും രാജസ്ഥാനിലും ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ന്...