Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2021 6:32 PM IST Updated On
date_range 19 April 2021 7:16 PM IST'മാസ്ക് വെക്കുന്നത് ഭയങ്കര ബുദ്ധിമുട്ട് ആണ് സാറെ' എന്ന് പറയുന്നവർ ഇത് വീണ്ടും കാണണം
text_fieldsbookmark_border
കോവിഡിന് ഒന്നരവയസായി, ഒരു തവണ വന്ന് പോയി, വാക്സിൻ വന്നു.. ഇനിയും കോവിഡിനെ ഗൗരവമായി കാണണോ എന്ന ശങ്കയിലാണ് പലരും. മാസ്ക് വെക്കാനും സാമൂഹിക അകലം പാലിക്കാനുമൊക്കെ മടിയുമുണ്ട്.
ആ 'ബുദ്ധിമുട്ടുള്ളവർ' കാണേണ്ട ഒരു വിഡിയോ ഉണ്ട് സോഷ്യൽ മീഡിയയിൽ. കുറച്ച് പഴയതാണ്. ചിലരെങ്കിലും നേരത്തെ കണ്ടതുമായിരിക്കും. എന്നാലും അതൊരു തവണ കൂടി കാണുന്നത് സമൂഹത്തിന് നല്ലതായിരിക്കും. ആരോഗ്യ പ്രവർത്തകയായ ഷെറിൻ പി ബഷീറാണ് ആ വീഡിയോ പങ്ക്വെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

