കൊച്ചി: കോവിഡ് ചെറുക്കാൻ വാക്സിന് മുെമ്പ മരുന്ന് എത്തിയേക്കും. ലോകമെമ്പാടുമായി 300ൽ...
ന്യൂഡൽഹി: കോവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയിലടക്കം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കവേ,...
മനാമ: ബഹ്റൈനിൽ കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളികളായവരുടെ എണ്ണം 7700 തികഞ്ഞതായി ആരോഗ്യമന്ത്രി...
ബീജിങ്: ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന് കീഴിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ബയോളജി വികസിപ്പിച്ചെടുക്കുന്ന...
ജനീവ: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള വാക്സിന് ഈ വര്ഷം അവസാനത്തോടെ തയാറായേക്കുമെന്ന് ലോകാരോഗ്യ സംഘടന...
വാക്സിെൻറ മൂന്നാം ഘട്ട പരീക്ഷണമാണ് ബഹ്റൈനിൽ നടക്കുന്നത്
നാൽപതോളം വാക്സിൻ പരീക്ഷണങ്ങൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ട്
ഒരു കമ്പനിയുമായി കരാർ ഒപ്പുവെച്ചു •നിരവധി കമ്പനികളുമായി വിപുലമായ ചർച്ച
ന്യൂഡൽഹി: ആഗോള മഹാമാരിയായ കോവിഡ് 19നെ പ്രതിരോധിക്കാൻ വാക്സിൻ 2021 മാത്രമേ പൊതുജനങ്ങൾക്ക് ലഭ്യമാകൂവെന്ന് പഠനം....
ബെയ്ജിങ്: ചൈന വികസിപ്പിച്ച കോവിഡ് വാക്സിെൻറ അവസാനഘട്ട പരീക്ഷണം നടക്കുന്നത് 12ലധികം രാജ്യങ്ങളിൽ. പെറു, അർജൻറീന,...
വാക്സിൻ പരീക്ഷണത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭിക്കാൻ vaccine.icmr.org.in വെബ്സൈറ്റ് സന്ദർശിക്കാം
കോവിഡ് മഹാമാരിയെ എത്രയും പെട്ടെന്ന് തുരത്തി കഴിയാവുന്നത്ര ജീവനുകൾ രക്ഷിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു....
അടുത്ത ഒരു മഹാമാരിക്ക് മുമ്പ് ലോകരാജ്യങ്ങൾ സുസജ്ജമാകണമെന്നും മുന്നറിയിപ്പ്
വാഷിങ്ടൺ: ജോൺസൺ&ജോൺസൺ വാക്സിൻെറ അവസാനഘട്ട പരീക്ഷണം തുടങ്ങി. 60,000 വളണ്ടിയർമാരിൽ വാക്സിൻെറ ഒരു ഡോസാണ്...