Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്​ വാക്​സിൻ...

കോവിഡ്​ വാക്​സിൻ പരീക്ഷണത്തിൽ പങ്കാളിയായി സതീഷ് ചന്ദ്രൻ

text_fields
bookmark_border
കോവിഡ്​ വാക്​സിൻ പരീക്ഷണത്തിൽ പങ്കാളിയായി സതീഷ് ചന്ദ്രൻ
cancel
camera_alt

സതീഷ് ചന്ദ്രൻ

മനാമ: കോവിഡ്​ വാക്​സിൻ പരീക്ഷണത്തിൽ പങ്കാളിയായി ബഹ്​റൈൻ ശൂരനാട് കൂട്ടായ്​മ എക്​സിക്യൂട്ടിവ് കമ്മിറ്റി അംഗം സതീഷ് ചന്ദ്രനും. ചൈനയിലെ മരുന്ന്​ നിർമാണ കമ്പനിയായ സിനോഫാം സി.എൻ.ബി.ജി ഉൽപാദിപ്പിച്ച ഇൗ വാക്​സി​െൻറ മൂന്നാം ഘട്ട പരീക്ഷണമാണ്​ ബഹ്​റൈനിൽ നടക്കുന്നത്​.

6000 വളൻറിയർമാരിൽ നടത്താൻ ലക്ഷ്യമിട്ട ക്ലിനിക്കൽ പരീക്ഷണത്തിന്​ പ്രവാസികളിൽനിന്നും സ്വദേശികളിൽനിന്നുമുള്ള മികച്ച പ്രതികരണത്തെത്തുടർന്ന്​ 1700 പേരെ കൂടി ഉൾപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ്​ സതീഷ്​ ചന്ദ്രൻ ആദ്യ ഡോസ്​ സ്വീകരിച്ചത്​. മനുഷ്യ​െൻറ നിലനിൽപുതന്നെ ചോദ്യചിഹ്​നമായ സാഹചര്യത്തിൽ ഇൗ ദൗത്യത്തിന്​ സധൈര്യം മുന്നോട്ടുവന്ന സതീഷ് ചന്ദ്രൻ സമൂഹത്തിനാകെ മാതൃകയാണെന്ന്​ ബഹ്​റൈൻ ശൂരനാട് കൂട്ടായ്​മ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid vaccineSatish Chandran
Next Story