Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനീസ്​ വാക്​സിൻ...

ചൈനീസ്​ വാക്​സിൻ പരീക്ഷണം 12 രാജ്യങ്ങളിൽ

text_fields
bookmark_border
ചൈനീസ്​ വാക്​സിൻ പരീക്ഷണം 12 രാജ്യങ്ങളിൽ
cancel

ബെയ്​ജിങ്​: ചൈന വികസിപ്പിച്ച കോവിഡ്​ വാക്​സി​െൻറ അവസാനഘട്ട പരീക്ഷണം നടക്കുന്നത്​ 12ലധികം രാജ്യങ്ങളിൽ.

പെറു, അർജൻറീന, ബ്രസീൽ, ബഹ്​റൈൻ, യു.എ.ഇ, ഇൗജിപ്​ത്​, പാകിസ്​താൻ, തുർക്കി, മൊറോക്കോ, സൗദി അറേബ്യ, ബംഗ്ലാദേശ്​, റഷ്യ എന്നിവിടങ്ങളിലാണ്​ പരീക്ഷണം നടത്തുന്നത്​.

ചൈനയിൽ അടിയന്തര സാഹചര്യങ്ങളിൽ വാക്​സിൻ ഉപയോഗിക്കുന്നതിന്​ ഇപ്പോഴേ അനുമതി നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccineChinese vaccine
Next Story