മുംബൈ: കോവിഡിന്റെ രണ്ടാം വരവിനെ പേടിച്ച് സാധരണക്കാർ വീടിന് പുറത്തിറങ്ങാൻ പോലും ഭയക്കുേമ്പാൾ ചില സെലിബ്രിറ്റികൾ...
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയാണ് രാജ്യം. ഓക്സിജൻ ക്ഷാമം മൂലം പല...
മുംബൈ: കോവിഡ് ഭേദമായി, മുംബൈയിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയവെയാണ് സചിൻ ടെണ്ടുൽകറിന് പിറന്നാളെത്തിയത്....
ചിറ്റൂർ (പാലക്കാട്): കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ചിറ്റൂർ തത്തമംഗലത്ത് അങ്ങാടി വേല ഉത്സവത്തോടനുബന്ധിച്ച് വൻ...
തിരുവനന്തപുരം: സംസ്ഥാനങ്ങളിൽനിന്ന് കോവിഷീൽഡ് വാക്സിന് ഇൗടാക്കുന്നതിനെക്കാൾ കുറഞ്ഞ വിലയാണ് സിറം...
ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാനങ്ങളോട് സഹായമഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്...
ദോഹ: കോഴിക്കോട് നാദാപുരം സ്വദേശി ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചു. വാണിമേൽ തെരുവൻപറമ്പ് ചാപ്പകെട്ടിയപറമ്പത്ത്...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും കോവിഡ് വ്യാപനമുണ്ടെന്നും എന്നാൽ ഉത്തരേന്ത്യയിലേതു പോലെ ആശങ്കപ്പെടേണ്ട...
ജിദ്ദ: സൗദി അറേബ്യയിൽ ശനിഴാഴ്ച 1072 പുതിയ കോവിഡ് രോഗികളും 858 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ...
കേന്ദ്രവീഴ്ച കേരളം ആവർത്തിക്കരുത്
ന്യൂഡൽഹി: പുതിയ വാക്സിൻ നയവും വാക്സിനുകളുടെ വിലയും വൻ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിൽ വിശദീകരണവുമായി കേന്ദ്ര...
ഇസ്ലാമാബാദ്: കോവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യക്ക് ഐക്യദാർഢ്യവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ....
തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച 26,685 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നു...
മെഡിക്കല്‍ ഓക്സിജനും ഓക്സിജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കൾക്ക് ആരോഗ്യ സെസ്സും ഒഴിവാക്കി