പുതിയ രോഗികൾ: 1070, രോഗമുക്തി: 940, ആകെ കേസുകൾ: 4,07,010, ആകെ രോഗമുക്തി: 3,90,538, മരണം: 12, ആകെ മരണം: 6,846,...
മുംബൈ: േകാവിഡിന്റെ രണ്ടാം തരംഗത്തിൽ വലയുന്ന മഹാരാഷ്ട്രക്ക് ആശ്വാസമായി ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയിൽ...
മാസ്കില്ലാതെ ചടങ്ങിൽ പങ്കെടുത്ത ഇരുവർക്കുമെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് വ്യാപകമാകുന്നതിനിടെ പല ആശുപത്രികളിലും ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നു. 85...
പുതിയ 28 ഹോട്ട് സ്പോട്ടുകള്
വഡോദര: കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്ന ഗുജറാത്തിൽ മസ്ജിദ് കോവിഡ് ആശുപത്രിയാക്കി മാറ്റി പള്ളി...
പൊരിവെയിലത്ത് കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു....
ചെറുവത്തൂർ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കണ്ണൂർ -കാസർകോട് ജില്ലാ അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കി. കണ്ണൂർ...
ഉംറക്ക് മുമ്പ് വിദേശ തീർഥാടകർ പാലിക്കേണ്ട നിബന്ധന പുറത്തുവിട്ടു
ജിദ്ദ: കോവിഡുമായി ബന്ധപ്പെട്ട് കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്ക് പത്ത് ലക്ഷം റിയാൽ വരെ പിഴയോ, അഞ്ച് വർഷം വരെ...
ന്യൂഡൽഹി: കോവിഡിനെ തുരത്താൻ രാജ്യമൊട്ടുക്കെ പൊരുതുേമ്പാൾ ചില സംസ്ഥാനങ്ങളിൽ നിന്നുള്ള വാർത്തകൾ അത്ര ശുഭകരമല്ല....
നോമ്പ് കാലത്ത് പള്ളികളിലും മറ്റും സ്വീകരിക്കേണ്ട കോവിഡ് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. അറുപത്...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ...
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചതാണ്...