49 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു
ന്യൂഡൽഹി: കോവിഡ് 19നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ നിർത്തിവെച്ച മെട്രോ സർവിസുകൾ സെപ്റ്റംബർ മുതൽ...
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഒരാഴ്ചക്കിടെ നടത്തിയ രണ്ടു കോവിഡ് പരിശോധനകളിലും ഫലം നെഗറ്റീവ്....
ആലുവ: ഉപജീവനമാർഗം തടസപ്പെടുത്തി കോവിഡ് വില്ലനായപ്പോൾ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഓണവിപണിയെ ആശ്രയിച്ച് യുവാവ്....
കൽപറ്റ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു. തരുവണ കുന്നുമ്മല്‍ അങ്ങാടി കാഞ്ഞായി സഫിയ (60) ആണ്...
വാഷിങ്ടൺ: ലോകത്തിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവർ 2,35,84,084 ആയി. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം...
പുതിയ 23 ഹോട്ട്സ്പോട്ടുകൾ50 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു.
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്്ട്രയിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് 14,492 പുതിയ കോവിഡ്...
നിലവിൽ 19,538 പേർ ചികിത്സയിൽആകെ മരണം 218
ആലപ്പുഴ: നഗരസഭ വൈസ് ചെയർപേഴ്സനും രണ്ടു സ്ഥിരംസമിതി അധ്യക്ഷന്മാർക്കും കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ...
കാളികാവ് (മലപ്പുറം): കാളികാവ് പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ അടക്കം 12 പൊലിസുകാർക്ക് കോവിഡ്. രോഗം...
ന്യൂഡൽഹി: ഡൽഹിയിൽ വെള്ളിയാഴ്ച 1,250 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 13 പേർ മരിച്ചു. 1,082 പേർ രോഗമുക്തി നേടി....
കൽപ്പറ്റ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. വയനാട് വാളാട് കുന്നോത്ത് വീട്ടിൽ അബ്ദുല്ല ഹാജിയാണ് മരിച്ചത്. 70...
കക്കോടി: 25 ദിവസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ കുടുംബത്തിലെ എട്ടു പേർക്ക് കോവിഡ് . കക്കോടി പഞ്ചായത്തിലെ എട്ടാം വാർഡിൽ കഴിഞ്ഞ...