കൽപറ്റ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു. തരുവണ കുന്നുമ്മല്‍ അങ്ങാടി കാഞ്ഞായി സഫിയ (60) ആണ് മരണപ്പെട്ടത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം ഇബ്രാഹിമിെൻറ ഭാര്യയാണ്.