ന്യൂഡൽഹി: ഇന്ത്യൻ ബാങ്കിങ് മേഖലയിലെ ചൈനീസ് സ്വാധീനം വർധിക്കുന്നു. ഗാൽവാൻ സംഘർഷങ്ങളെ തുടർന്ന് ചൈനയെ മാറ്റി...
ഇന്ത്യയും നേപ്പാളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വന്ന ഉലച്ചിലിനിടെ പുതിയ പഠനവുമായി ചൈന. എന്തുകൊണ്ട് നേപ്പാൾ യുവാക്കൾ...
ന്യൂഡൽഹി: രാജ്യത്ത് ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുകയും നിക്ഷേപങ്ങൾ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നതിനിടെ...
ചൈനീസ് സർക്കാറിെൻറ ‘പള്ളി ശുദ്ധീകരണം’ നടപടികളുടെ ഭാഗമായാണ് നടപടി
ന്യൂഡൽഹി:ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ചൈനയുടെ പേര് പരാമർശിക്കാതെ താക്കീത് ചെയ്ത പ്രധാനമന്ത്രി...
കാഠ്മണ്ഡു: നേപാള്‍ ഗ്രാമത്തിലെ ചൈനയുടെ അതിക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍...
ബെയ്ജിങ്: ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയുടെ സാമ്പിളിൽ പരിശോധനയിൽ കോവിഡ് വൈറസ് ...
ബെയ്ജിങ്: ചൈനയിൽ അഞ്ചുമാസം മുമ്പ് കോവിഡ് രോഗമുക്തി നേടിയ സ്ത്രീക്ക് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ...
ചൈന-ഇന്ത്യ ബന്ധം സുദൃഢമാക്കുന്നതിന് ഇരുരാജ്യങ്ങളും സംയുക്തമായി അതിർത്തി പ്രദേശങ്ങളിലെ സമാധാനവും സുരക്ഷയും സംരക്ഷിക്കണം
ടിക്-ടോകിെൻറ മാതൃകമ്പനിയായ ബൈറ്റ്ഡാൻസുമായുള്ള ഇടപാടുകൾ നിരോധിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ കഴിഞ്ഞ ദിവസമാണ്...
ന്യൂഡൽഹി: യു.എൻ സുരക്ഷാസമിതിയിൽ കശ്മീർ പ്രശ്നം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമത്തിന് തടയിട്ട് ഇന്ത്യ. രാജ്യത്തിൻെറ...
ബീജിങ്: ടിക് ടോകിൻെറ അമേരിക്കയിലെ ബിസിനസ് വാങ്ങാൻ നീക്കം നടത്തുന്ന മൈക്രോസോഫ്റ്റിന് തിരിച്ചടി. ഇടപാട് ചൈനീസ്...
ഇടപാടിെൻറ പങ്ക് വേണമെന്ന് ട്രംപ്