കണ്ണൂര്‍: എട്ടുവയസ്സുകാരിയായ വിദ്യാഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്റസ അധ്യാപകന് അറസ്റ്റില്‍. പൊതുവാച്ചേരിയിലെ...
വൈത്തിരി: നിറയെ യാത്രക്കാരുമായി കോഴിക്കോടുനിന്ന് സുല്‍ത്താന്‍ ബത്തേരി പൊന്‍കുഴി ക്ഷേത്രം റൂട്ടില്‍ സര്‍വിസ്...
അടിമാലി: മാതാപിതാക്കളുടെ പീഡനത്തിനിരയായി കളമശ്ശേരിയില്‍ ആശുപത്രിയില്‍ കഴിയുന്ന നൗഫല്‍ പൊലീസിനും ചൈല്ഡ്ലൈന്...
തിരുവനന്തപുരം: അടിമാലി സ്വദേശിയായ ഒമ്പതുകാരന് മാതാപിതാക്കളുടെ മര്‍ദനമേറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്...
കുരങ്ങ് ആക്രമിച്ചെന്ന് കുട്ടി; നാട്ടുകാര്‍ പിതാവിന്‍െറ കടയും ഓട്ടോയും തകര്‍ത്തു
മനാമ: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമം കര്‍ശനമാക്കുന്ന കാര്യം പരിഗണിക്കണമെന്ന പ്രധാനമന്ത്രി പ്രിന്‍സ്...
ഹൈദരാബാദ്: വിലകൊടുത്ത് വാങ്ങിയ ബാലികയെ ഭിക്ഷാടനത്തിനുപയോഗിച്ച ദമ്പതികളെ ഹൈദരാബാദിലെ രംഗറെഡ്ഡി ജില്ലയില്‍ അറസ്റ്റ്...
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചവിട്ടുനാടക കലാകാരന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ...
കായംകുളം: ക്ലാസില്‍ സംസാരിച്ചെന്ന് ആരോപിച്ച് അധ്യാപിക ചൂരല്‍കൊണ്ട് വിദ്യാര്‍ഥിനിയുടെ മുഖത്തടിച്ചതായി പരാതി. കായംകുളം...
പത്തനംതിട്ട: സംസ്ഥാനത്ത് കുട്ടികളെ ശാരീരികമായി ദുരുപയോഗം ചെയ്തത് ഏറ്റവും കൂടുതല്‍ കോട്ടയം ജില്ലയില്‍. 275 കേസുകളാണ്...