Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right17കാരനെ​ ലൈംഗിക...

17കാരനെ​ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന്​: സ്​ത്രീക്കും മകൾക്കുമെതിരെ കേസ്​

text_fields
bookmark_border
17കാരനെ​ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന്​: സ്​ത്രീക്കും മകൾക്കുമെതിരെ കേസ്​
cancel

സിംല: 17കാരനെ മൂന്നു മാസത്തോളം വീട്ടിൽ പാർപ്പിച്ച്​ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്​ത്രീക്കും മകൾക്കുമെതിരെ പൊലീസ്​ കേസെടുത്തു. ഹിമാചൽ പ്രദേശിലെ സൊലൻ ജില്ലയിലാണ്​ സംഭവം. ആൺകുട്ടിയുടെ പിതാവാണ്​ പരാതി നൽകിയത്​.

നേപ്പാളി സ്വദേശിനി 45കാരിയായ സ്​ത്രീക്കും 22കാരിയായ മകൾക്കുമെതിരെയാണ്​ കേസെടുത്തത്​. ആൺകുട്ടിക്ക്​ 17 വയസ്സും ആറു മാസവു​ം പ്രായമായതിനാൽ പോക്​സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രഥമ വിവര റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. പരാതിയുടെ സത്യാവസ്​ഥ​ സംബന്ധിച്ച്​ അന്വേഷണം നടക്കുന്നതിനാൽ പ്രതികളെ അറസ്​റ്റ്​ ചെയ്​തിട്ടില്ല. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abusewomansexual assaultboymalayalam news
News Summary - Woman, Daughter Booked For Sexual Assault on 17-year-old Boy-india news
Next Story