ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ്...
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ വിശാല െഎക്യനിര...
മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിെട വെടിവെപ്പുണ്ടായ മംഗളൂരുവിൽ വാർത്ത ശേഖരിക്കാനെത്തിയ മലയാളി...
മംഗളൂരു: മംഗളൂരു സംഘർഷത്തിന് പിന്നിൽ കേരളത്തിൽ നിന്നുള്ളവരാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ബസവ് രാജ ബൊമ്മ. മംഗളൂരുവിലെ...
ഡൽഹിയിലെ ജന്തർമന്തർ ശക്തമായൊരു യുവരോഷം ഇതിനു മുമ്പു കണ്ടത് എട്ടു വർഷം മുമ്പാണ്. അന്ന്...
കോഴിക്കോട്: മംഗളൂരുവിൽ പൊലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കോഴിക്കോട് ബസ് തടഞ്ഞ് പ്രതിഷേധം....
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം പാർലമെൻറിൽ പാസാക്കാൻ ബി.ജെ.പിക്കൊപ്പം നിന്ന സഖ്യകക്ഷികളും...
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിെൻറ അടിസ്ഥാനത്തിൽ കേരളത്തിലുള്ള 30 ലക്ഷത്തോളം അനധികൃത...
ലണ്ടൻ/വാഷിങ്ടൺ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ നടക്കുന്ന...
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെങ്ങും വ്യാപിക്കുകയാണ്. ഡൽഹിയിലും കനത്ത പ്രതിഷേധമാണ്...
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യമെങ്ങും അലയടിക്കുന്നതിനിടെ അടിയന്തര യോഗം വിളിച്ച് കേന്ദ്ര...
മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കനത്ത പ്രക്ഷോഭമുണ്ടായ മംഗളൂരുവിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെപ്പ്....
ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ജാമിഅ,...