Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ അനധികൃത...

കേരളത്തിലെ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കണം –ഹിന്ദു ഐക്യവേദി

text_fields
bookmark_border
കേരളത്തിലെ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കണം –ഹിന്ദു ഐക്യവേദി
cancel

കൊ​ച്ചി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലു​ള്ള 30 ല​ക്ഷ​​ത്തോ​ളം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഉ​ട​ൻ പു​റ​ത്താ​ക്ക​ണ​മെ​ന്ന്​ ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​പി. ശ​ശി​ക​ല. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കി​ല്ലെ​ന്ന സം​സ്​​ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ട്​ വ​ർ​ഗീ​യ മു​ത​ലെ​ടു​പ്പി​നാ​​ണെ​ന്നും ശ​ശി​ക​ല വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

നി​യ​മ​ത്തി​നെ​തി​രെ വി​ഷ​ലി​പ്​​ത​മാ​യ നു​ണ​പ്ര​ചാ​ര​ണം അ​ഴി​ച്ചു​വി​ട്ട്​ ചി​ല മ​​ത​തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ വ​ർ​ഗീ​യ ക​ലാ​പ​ത്തി​നു​ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യാ​ണ്. എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​രം വ​ർ​ഗീ​യ ചേ​രി​തി​രി​വി​ന്​ ആ​ക്കം​കൂ​ട്ടി. വോ​ട്ട്​​ബാ​ങ്ക്​ ല​ക്ഷ്യ​മാ​ക്കി മു​സ്​​ലിം​ക​ളെ സം​ഘ​ടി​പ്പി​ച്ച്​ രാ​ജ്യ​ത്തി​നെ​തി​രാ​യ യു​ദ്ധ​മാ​ണ്​ ഇ​വ​ർ ന​ട​ത്തു​ന്ന​ത്.

തീ​വ്ര​വാ​ദ പ്ര​സ്​​ഥാ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ ഹി​ന്ദു​ക്ക​ൾ​ക്കെ​തി​രെ​യാ​ണ്​. ഡ​ൽ​ഹി​യി​ൽ പൊ​ലീ​സ്​ ന​ട​പ​ടി​യി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​​ട്ടെ​ന്ന്​ ക​ള്ള​പ്ര​ചാ​ര​ണം ന​ട​ത്തി പോ​പു​ല​ർ ഫ്ര​ണ്ടും ഡി.​വൈ.​എ​ഫ്.​ഐ​യും മ​യ്യി​ത്ത്​ ന​മ​സ്​​കാ​രം​വ​രെ ന​ട​ത്തി –ശ​ശി​ക​ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshindu aikyavedimalayalam newsCitizenship Amendment ActCAA protest
News Summary - Hindu Aikya Vedi on CAA-Kerala News
Next Story