Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമംഗളൂരുവിലെ പൊലീസ്​...

മംഗളൂരുവിലെ പൊലീസ്​ വെടിവെപ്പ്​: കോഴിക്കോട്​ കർണാടക ബസ്​ തടഞ്ഞ്​ പ്രതിഷേധം

text_fields
bookmark_border
caa-protest
cancel

കോഴിക്കോട്​: മംഗളൂരുവിൽ പൊലീസ്​ വെടിവെപ്പിൽ രണ്ട്​ പേർ കൊല്ലപ്പെട്ട സംഭവത്തിൽ കോഴിക്കോട്​ ബസ്​ തടഞ്ഞ്​ പ്രതിഷേധം. കർണാടക ആർ.ടി.സിയുടെ എ.സി ബസാണ്​ ക്യാമ്പസ്​ ഫ്രണ്ട്​, ഡി.വൈ.എഫ്​.ഐ​ പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞത്​.

നഗരത്തിൽ പ്രകടനം നടത്തിയ കോൺഗ്രസ്​ പ്രവർത്തകർ ടയർ കത്തിച്ച്​ പ്രതിഷേധിച്ചു. ആദ്യം രണ്ട്​ പൊലീസുകാർ മാത്രമാണ്​ സ്ഥലത്തുണ്ടായിരുന്നത്​. പിന്നീട്​ കൂടുതൽ പൊലീസെത്തിയാണ്​ സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCAA protestANTI CAA Protest
News Summary - Kozhikode protest-Kerala news
Next Story