ഇന്ത്യയിൽ അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന വംശവിദ്വേഷം താഴെത്തട്ടിലേക്കും അരിച്ചിറങ്ങിയതിെൻറ വാചാലമായ...
പണത്തിെൻറ ഉപയോഗംപോലും മധുവിെൻറ ബോധത്തിന് പുറത്തായിരുന്നു
കുറ്റം: മോഷണം തൊണ്ടി മുതൽ: (1) 250 ഗ്രാം നിറപറ മുളകുപൊടി (2) ഒരു കിലോ അരി (3) രണ്ടു കവർ ബീഡി (4) ഇല്ലാത്ത സവാള...
അഗളി: എന്നെങ്കിലുമൊരിക്കൽ അമ്മേ എന്ന് വിളിച്ച് മധു വീടിെൻറ വാതിൽപ്പടി കയറിവരുമെന്ന് ആ...
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദനമേറ്റ് മരിച്ച സംഭവം അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
അഗളി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു (22) മർദനമേറ്റ് മരിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മുക്കാലി സ്വദേശികളായ...
അഗളി: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഇരട്ടക്കുട്ടികളിലൊന്ന് ഗർഭത്തിൽവെച്ചും മറ്റൊന്ന്...
സി.പി.െഎ തന്നെ കൈകാര്യം ചെയ്യുന്ന വനംവകുപ്പിെൻറ ഉടക്കാണ് കാരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. പാലൂർ ഉൗരിലെ വള്ളി-ശിവദാസ് ദമ്പതികളുടെ രണ്ടു ദിവസം...
തൃശൂർ: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. താവളം അനു -ശെല്‍വരാജ് ദമ്പതികളുടെ 11ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്....
അഗളി: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. പുതൂർ ചൂട്ടറ ആദിവാസി ഊരിലെ സുചിത്ര-മുരുകൻ...
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ചീരക്കടവ് ശാന്തി മുരുകൻ ദമ്പതികളുടെ മൂന്നുദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്....
ഗ്രാമവികസന വകുപ്പിന്‍െറ ഇടപെടല്‍ ഭരണഘടനാവിരുദ്ധം
പാലക്കാട്: ആദിവാസി ഊരില്‍ വീണ്ടും നവജാതശിശു മരണം. അഗളി പഞ്ചായത്തിലെ ജെല്ലിപ്പാറ ഊരിലെ ബിജു-ശാന്ത ദമ്പതികളുടെ ഒന്നരമാസം...