Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടിയിൽ വീണ്ടും...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

text_fields
bookmark_border
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
cancel

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു മ​ര​ണം. പാ​ലൂ​ർ ഉൗ​രി​ലെ വ​ള്ളി-ശിവദാസ് ദമ്പതികളുടെ ര​ണ്ടു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. കുഞ്ഞിന് 1.3 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് കുഞ്ഞ് മരിച്ചത്.

അട്ടപ്പാടിയിൽ ഈ വർഷം മാത്രം മരിക്കുന്ന എട്ടാമത്തെ കുഞ്ഞാണിത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attappady
News Summary - attappady infant death
Next Story