Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടിയിൽ വീണ്ടും...

അട്ടപ്പാടിയിൽ വീണ്ടും  ശിശുമരണം

text_fields
bookmark_border
അട്ടപ്പാടിയിൽ വീണ്ടും  ശിശുമരണം
cancel

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ചീരക്കടവ് ശാന്തി മുരുകൻ ദമ്പതികളുടെ മൂന്നുദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഏഴാം മാസത്തിലായിരുന്നു കുഞ്ഞ് ജനിച്ചത്. ജനിക്കുമ്പോൾ കുഞ്ഞിന് 860 ഗ്രാം മാത്രമായിരുന്നു തൂക്കം. ഈ വർ‌ഷം അട്ടപ്പാടിയിൽ ഉണ്ടാകുന്ന മൂന്നാമത്തെ ശിശുമരണമാണ് ഇത്.

Show Full Article
TAGS:attappady 
Next Story