Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം

text_fields
bookmark_border
അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം
cancel

തൃശൂർ: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. താവളം അനു -ശെല്‍വരാജ് ദമ്പതികളുടെ 11ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.  പ്രസവസമയത്ത് തൂക്കക്കുറവുണ്ടായിരുന്ന കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇതെടെ  അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം എട്ടായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Another infant death at Attappady
Next Story