ക്ഷണപത്രം ലഭിക്കുന്നവര്‍ക്ക് മാത്രമേ ബീറ്റ ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ.
ഗൂഗിളിന്‍െറ ഡീപ്മൈന്ഡിന്െറ സോഫ്റ്റ്വെയര് ആല്‍ഫഗോ ആണ് ഗോ എന്ന ഗെയിമില്‍ യൂറോപ്യന്‍ ചാമ്പ്യനെ മലര്‍ത്തിയടിച്ചത്
കമ്പ്യൂട്ടറുകള്‍ മനുഷ്യനെപ്പോലെ ചിന്തിക്കാനാവുന്ന കാലം വരുമെന്ന് അദ്ദേഹം നിരീക്ഷിച്ചു