Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​.ഐ: പരമ്പരാഗത...

എ​.ഐ: പരമ്പരാഗത മേഖലകൾക്ക്​ വെല്ലുവിളിയും സാധ്യതയും -ധനമന്ത്രി

text_fields
bookmark_border
kn balagopal
cancel
camera_alt

 കെ.എൻ. ബാലഗോപാൽ 

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ​യും നി​ർ​മി​ത​ബു​ദ്ധി വി​പ്ല​വ​വും പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ വെ​ല്ലു​വി​ളി​ക​ളും സാ​ധ്യ​ത​ക​ളും സൃ​ഷ്ടി​ക്കു​ന്നെ​ന്ന്​ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

പു​തി​യ കാ​ല​ത്തെ തൊ​ഴി​ൽ മേ​ഖ​ല ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള നൈ​പു​ണ്യ വി​ക​സ​ന​ത്തി​ന് തൊ​ഴി​ലാ​ളി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും ഇ​തി​ന​കം ത​ന്നെ സം​സ്ഥാ​നം ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ല​സ്ഥാ​ന​ത്ത്​ ന​ട​ന്ന ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര ലേ​ബ​ർ കോ​ൺ​ക്ലേ​വി​ന്‍റെ സ​മാ​പ​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​​ദ്ദേ​ഹം.

Show Full Article
TAGS:AI opportunity 
News Summary - AI is Challenges and opportunities for traditional sectors says Finance Minister
Next Story