വർഷത്തിൽ 15കോടി യാത്രക്കാരെ ഉൾക്കൊള്ളാനാകും
ലഗേജുകൾ കൊണ്ടുപോകാൻ റോബോട്ട്, കൺവെയർ ബെൽറ്റിനുപകരം സ്മാർട്ട് കിയോസ്കുകൾ
ടെർമിനലുകൾക്കിടയിലെ യാത്രാസമയം കുറയും
നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമാകും
ദുബൈ: ദുബൈ ആൽ മക്തൂം അന്തർദേശിയ വിമാനത്താവളത്തിൽ പുതിയതായി നിർമിക്കുന്ന ടെർമിനലിൽ നിർമിത...