നിലമ്പൂർ: അനിയന്ത്രിതമായ കീടനാശിനി വിൽപന തടയാൻ കൃഷി ഡയറക്ടറുടെ കർശന നിർദേശം. മലയോര മേഖലയിൽ ഉൾെപ്പടെ വ്യാപകമായ അനധികൃത...
സമ്മിശ്രകൃഷിയുടെ പെരുമതീർക്കുകയാണ് കോഴിക്കോട് നന്മണ്ട കൂളിപ്പൊയിലിലെ തെക്കെ തെറ്റത്ത് ഗീത. കോളിയോട്ടു കണ്ടിതാഴത്തെ...
രാജ്യത്ത് എന്നും അംഗീകാരമുള്ള കൃഷിയും വ്യവസായവുമാണ് പട്ടുനൂൽ. കേന്ദ്ര സിൽക്ക് ബോർഡിന്റെയും വിവിധ സംസ്ഥാന...
ചെറുതോണി: ഹൈറേഞ്ചിൽ അത്ര പരിചിതമല്ലാത്ത കന്നാര കൃഷിയിൽ വിജയം കൊയ്ത് കല്ലിടുക്കിൽ ജോണി എന്ന കർഷകൻ. പ്രകാശ്...
ആലുവ: സർക്കാർ ജോലിക്കിടയിലും കൃഷി ജീവിതത്തിെൻറ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് കുട്ടമശ്ശേരി പള്ളിനിലം വീട്ടിൽ മുഹമ്മദ്...
കോട്ടയം: കുറയാതെ കപ്പ വില. കഴിഞ്ഞ മൂന്നാഴ്ചയിലധികമായി കപ്പക്ക് വിപണിയിൽ 40 രൂപവരെയാണ് വില. അടുത്തിടെ ജില്ലയുടെ ചില...
പറവൂർ: സർക്കാറിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പറവൂർ ബ്ലോക്കുതല ഉദ്ഘാടനം നടന്നു....
പരപ്പനങ്ങാടിയിൽ ഫാർമേഴ്സ് പ്രൊഡ്യൂസിങ് കമ്പനിക്ക് നിലമൊരുങ്ങി
കട്ടപ്പന: ഏലക്ക ലേലത്തിന് പുതിയ രീതി പരീക്ഷിക്കാൻ സ്പൈസസ് ബോര്‍ഡ്. ഗുണനിലവാരത്തിനനുസരിച്ച് തരം തിരിച്ച് ലേലം...
ചാരുംമൂട്: കോവിഡ്കാലം കഴിഞ്ഞ് വിപണി സജീവമായെങ്കിലും വെറ്റില കർഷകർക്ക് കണ്ണീർക്കാലം. വിലസ്ഥിരതയില്ലാത്തതിനാൽ കൃഷി...
കര്‍ഷകര്‍ക്ക് നല്‍കാനുള്ള ഫലവൃക്ഷത്തൈകള്‍ കെട്ടിക്കിടന്ന് നശിക്കുന്നു
വെറ്ററിനറി ഫാമിെൻറ നേട്ടത്തിനു പിന്നിലെ അത്യുൽപാദന ശേഷിയുള്ള പശുവാണ് ഫ്രീസ്വാൾ
പട്ടാമ്പി: കൃഷി ഓഫിസർമാരുടെ കസേര ഒഴിഞ്ഞുകിടക്കുന്നതോടെ ബ്ലോക്കിലെ ആറോളം തദ്ദേശ...
തിരൂർ: ഭൗമസൂചിക പദവി ലഭിച്ച തിരൂർ വെറ്റിലക്ക് ആദരമായി തിരൂർ വെറ്റില സ്പെഷൽ കവർ...