പയ്യോളി: ദേശീയപാതയിൽ കാറും പിക്അപ് വാനും കൂട്ടിയിടിച്ച് 10 മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം...
ഹരിപ്പാട് : ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ആംബുലൻസ് ഡ്രൈവർ കായംകുളം ഗോവിന്ദമുട്ടം തോണ്ടുതറയിൽ...
ചെന്നൈ: സിനിമ ചിത്രീകരണത്തിനിടെ കാൽതെറ്റിവീണ് നടനും സംവിധായകനുമായ ചേരന് തലക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ...
കൊച്ചി: നഗരത്തിലെ ഫ്ലാറ്റിെൻറ പത്താം നിലയുടെ ടെറസിൽനിന്ന് വീണ് 18കാരിക്ക് ദാരുണാന്ത്യം....
വൈത്തിരി: വയനാട് ചുരത്തിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും ചരക്കുലോറിയും...
ടെക്സാസ്: തെക്കൻ ടെക്സാസിൽ കുടിയേറ്റക്കാർ സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് 11 പേർ മരിച്ചു. 20 പേർക്ക് ഗുരുതര പരിക്കേറ്റു....
ടയർ പൊട്ടിത്തെറിച്ച് അപകടം; ഒരു മരണംകൂടിയ താപനിലയാണ് ടയറുകൾ പൊട്ടിത്തെറിക്കാൻ കാരണം
സോമവാർപേട്ട: ഹുൻസൂറിന്നടുത്ത് ചിൽകുന്ദയിൽ ഉണ്ടായ കാറപകടത്തിൽ സോമവാർപേട്ട സർക്കാർ ആശുപത്രിയിലെ ഡോ. രവീന്ദ്രൻ (58)...
എട്ടുവയസുകാരനാണ് മരിച്ചത്
ദമ്മാം: ദമ്മാമിലുണ്ടായ വാഹനപകടത്തിൽ കണ്ണൂർ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ മരിച്ചു. തലശ്ശേരി പുന്നോൽ പാറാൽ സ്വദേശി...
കണ്ണൂർ: സ്കൂട്ടറില്‍ ഭര്‍ത്താവിനൊപ്പം ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ തെറിച്ചുവീണ് ഗ്യാസ്...
വടകര: കൈനാട്ടിയിൽ ബസ് ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചോറോട് താമസിക്കും അഴിയൂർ കച്ചേരി പറമ്പത്ത് അബ്ദുൾ...
കൊട്ടാരക്കര: നെടുവത്തൂർ പ്ലാമൂട് ജങ്ഷന് സമീപം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൊല്ലം വടക്കേവിള...
കിളിമാനൂർ: മണ്ണിടിഞ്ഞ് പുതുതായി കുഴിച്ചിട്ടിരുന്ന ശുചിമുറി മാലിന്യക്കുഴിയിൽ വീണ വീട്ടമ്മയെ...