Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിൽ...

കൊച്ചിയിൽ വ്യായാമത്തിനിടെ ഫ്ലാറ്റിൽ നിന്ന് വീണ് 18കാരി മരിച്ചു

text_fields
bookmark_border
Irine-Accident
cancel

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ഫ്ലാ​റ്റി​െൻറ പ​ത്താം നി​ല​യു​ടെ ടെ​റ​സി​ൽ​നി​ന്ന്​ വീ​ണ്​ 18കാ​രി​ക്ക്​ ദാ​രു​ണാ​ന്ത്യം. എ​റ​ണാ​കു​ളം സൗ​ത്തി​ൽ ഗ​വ. ഗേ​ള്‍സ് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം ശാ​ന്തി ത​​ട്ടേ​ക്കാ​ട്ട് എ​സ്​​റ്റേ​റ്റ്​ മൂ​ന്ന് എ​യി​ല്‍ താ​മ​സി​ക്കു​ന്ന തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി ഐ​റി​ന്‍ റോ​യി​യാ​ണ്​ മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ട​ര​ക്കാ​ണ്​ സം​ഭ​വം. ടെ​റ​സി​ൽ സ​ഹോ​ദ​ര​െ​നാ​പ്പം വ്യാ​യാ​മ​ത്തി​നി​ടെ ന​ട​ക്കു​േ​മ്പാ​ഴാ​ണ് അ​പ​ക​ടം. എ​ട്ടാം നി​ല​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്തെ ഷീ​റ്റി​ൽ വീ​ണ പെ​ൺ​കു​ട്ടി പി​ന്നീ​ട്​ താ​ഴേ​ക്ക്​ പ​തി​ക്കു​ക​യാ​യി​രു​ന്നു.

കാ​ർ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലെ ഷീ​റ്റി​ന്​ മു​ക​ളി​ൽ വീ​ണ്​ അ​ത്​ ത​ക​ർ​ന്ന്​ സൈ​ഡ് ഭി​ത്തി​യി​ലും വീ​ണ ശേ​ഷ​മാ​ണ് താ​ഴേ​ക്കു​പ​തി​ച്ച​ത്. ബ​ന്ധു​ക്ക​ള്‍ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ചാ​ല​ക്കു​ടി സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ലാ​ണ് കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ൽ താ​മ​സം തു​ട​ങ്ങി​യ​ത്.

സ​ഹോ​ദ​ര​നു​മൊ​ത്ത് എ​ല്ലാ ദി​വ​സ​വും ടെ​റ​സി​ല്‍ ഐ​റി​ന്‍ വ്യാ​യാ​മം ചെ​യ്യാ​റു​ണ്ടെ​ന്ന്​ പ​റ​യു​ന്നു. അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. ഐ​റി​െൻറ പി​താ​വ് റോ​യ് വി​ദേ​ശ​ത്താ​ണ്. മാ​താ​വ്: ബേ​ണ്‍സി. സ​ഹോ​ദ​ര​ന്‍: അ​ല​ന്‍ റോ​യ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AccidentIrine
News Summary - An 18-year-old girl died after falling from a flat during an exercise
Next Story