Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

text_fields
bookmark_border
ബൈക്കപകടത്തിൽ യുവാവ് മരിച്ചു
cancel

കോതമംഗലം: ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നെല്ലിമറ്റം കോളനിപ്പടി വരുകാലായിൽ ജംനാസ് (32) മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് അഞ്ചോടെ കോതമംഗലം പെരുമ്പാവൂർ റോഡിൽ ഇരുമലപ്പടിക്ക് സമീപം ജംനാസ് സഞ്ചരിച്ച ബുള്ളറ്റ് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നെല്ലിമറ്റം കലാഗൃഹത്തിലെ ഡ്രൈവറാണ്. പരേതനായ ജമാലിന്‍റെയും നബിസയുടെയും മകനാണ്​. ഭാര്യ: അജ്മി. ഏകമകൻ: ഐദാൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - one young dies in an accident
Next Story