ദുബൈ: അല്‍ഐന്‍- ദുബൈ റോഡില്‍ ലിസൈലിയിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം ഈരാറ്റുപേട്ട സ്വദേശി മരിച്ചു. പുത്തന്‍പീടികയില്‍...
ഷാര്‍ജ: അല്‍ താവൂനിലെ ബഹുനില കെട്ടിടത്തിന്‍െറ എട്ടാം നിലയില്‍ നിന്ന് വീണ് എട്ട് വയസ്സുള്ള സിറിയന്‍ ബാലിക മരിച്ചു....
പള്ളിക്കര: അമ്പലമുകള്‍ ബി.പി.സി.എല്‍-കൊച്ചി റിഫൈനറി സംയോജിത വികസന പദ്ധതി (ഐ.ആര്.ഇ.പി) പ്രദേശത്ത് അപകടത്തില്‍പ്പെട്ട്...
ന്യൂഡല്‍ഹി: അപകടങ്ങളില്‍ പരിക്കേറ്റ് റോഡില്‍ ചോരവാര്ന്നുകിടക്കുന്നവരെ ആശുപത്രിയില്‍ എത്തിച്ചതിന്‍െറ പേരില്‍...
പാലക്കാട്: നിയന്ത്രണം വിട്ട് റെയിൽവേ ഗേറ്റ് തകർത്ത് ട്രാക്കിലെത്തിയ കാറിനെ ചരക്ക് ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. ഡ്രൈവർ...
വള്ളിക്കുന്ന്: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ്...
തെലങ്കാന മെഹബൂബ് നഗർ ജില്ലാ മലയാളി അസോസിയേഷൻ പ്രസിഡന്റും കോട്ടയം സ്വദേശിയുമായ റോബിനും കുടുംബവും ഡ്രൈവറുമാണ് മരിച്ചത്.
ഹഫറുല്‍ബാതിന്‍: കുവൈത്ത്-സൗദി അതിര്‍ത്തിയായ ഹഫറുല്‍ ബാതിനില്‍ കാറുകള്‍ കൂട്ടിയിടിച്ച് സ്ത്രീയുള്‍പ്പെടെ നാലു പേര്...
തിരുവനന്തപുരം: പോത്തന്‍കോടിനു സമീപം ചിട്ടിക്കരയിൽ കാര്‍ പാറക്കുളത്തിലേക്ക് മറിഞ്ഞ് അഛനും മകനും മരിച്ചു. പോത്തൻകോട്...
കൊല്ലങ്കോട്: കുളത്തില്‍ ഇറങ്ങി താമര പറിക്കുന്നതിനിടെ കാല് വഴുതി വീണ് രണ്ട് പേര് മരിച്ചു. കോഴിപ്പാറ എലിപ്പാറ...
തിക്കോടി: ദേശീയപാതയിൽ തിക്കോടി എഫ്.സി.ഐക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് അയ്യപ്പഭക്തർ മരിച്ചു. എട്ട് പേർക്ക്...
കുന്ദമംഗലം: നിയന്ത്രണംവിട്ട കെ.എസ്.ആര്.ടി.സി ബസിടിച്ച് കാല്നടക്കാരന് മരിച്ചു. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു....
കോട്ടയം: വൈക്കത്ത് ചെമ്പില്‍ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വൈക്കം പോളശ്ശേരി സ്വദേശി അംബരീഷ്(23)...
തിരൂരങ്ങാടി: ദേശീയപാതയില്‍ വെളിമുക്കിനും പാലക്കലിനുമിടയില് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ ലോറിയില്‍ തട്ടി...