കുന്ദമംഗലം: നിയന്ത്രണംവിട്ട കെ.എസ്.ആര്.ടി.സി ബസിടിച്ച് കാല്നടക്കാരന് മരിച്ചു. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു....
കോട്ടയം: വൈക്കത്ത് ചെമ്പില്‍ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വൈക്കം പോളശ്ശേരി സ്വദേശി അംബരീഷ്(23)...
തിരൂരങ്ങാടി: ദേശീയപാതയില്‍ വെളിമുക്കിനും പാലക്കലിനുമിടയില് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ ലോറിയില്‍ തട്ടി...
കൊല്ലം: കൊട്ടാരക്കര ദേശീപാത രണ്ടാം കുറ്റിയിൽ െെബക്ക് റോഡിലേക്ക് മറിഞ്ഞ് ലോറി കയറി എൻജിനീയറിങ് വിദ്യാർഥി മരിച്ചു....
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടയില്‍ അപകടം. ട്രെയിനിന്‍െറ അടിയില്‍പ്പെട്ട് സ്ത്രീയുടെ...
ചടയമംഗലം: ഇളവക്കോട് എം.സി.റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. സ്വകാര്യബസും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചാണ്...
ഉള്ള്യേരി: കോഴിക്കോട് ഉള്ള്യേരിയിൽ പാറക്കുളത്തിൽ വീണ് പത്ര ഏജന്റ് മരിച്ചു. ഉള്ള്യേരി ആനവാതിൽ കണ്ടോത്ത് കൃഷ്ണൻകുട്ടി...
തൊടുപുഴ: ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ട് മരണം. മുട്ടം ചള്ളാവയലിലുണ്ടായ അപകടത്തിൽ...
കോട്ടയം: എരുമേലി മൂക്കുട്ടുതറയിലുണ്ടായ വാഹനപകടത്തില്‍ ശബരിമല തീര്‍ത്ഥാടകരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതിലൊരാളുടെ...
പൊന്നാനി: പൊന്നാനി-എടപ്പാള്‍ റൂട്ടിലെ ബിയ്യം ചെറിയ പാലത്തിന് സമീപം ടവേര കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തോട്ടിലേക്ക്...
ഷാര്‍ജ: മലയാളി സ്കൂള്‍ വിദ്യാര്‍ഥിനിയെ ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടത്തെി. ലുലു ഗ്രൂപ്പ്...
കാസർകോട്: തലപ്പാടിയിൽ നിറുത്തിയിട്ട ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് വൃദ്ധനും ഭാര്യയും മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു....
ആലത്തൂര്‍: ദേശീയപാത എരിമയൂര്‍ തോട്ടുപാലത്തിനടുത്ത് കേടായ മിനിലോറി നന്നാക്കുന്നതിനിടെ മറ്റൊരു മിനി ലോറിയിടിച്ച് രണ്ട്...
ചേര്‍ത്തല: ഒറ്റമശ്ശേരിയില്‍ രണ്ട് യുവാക്കളെ ലോറിയിടിപ്പിച്ച് കൊന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രധാന...