സലാല: റെയ്സൂത്ത് സിമൻറ് കമ്പനിയിൽ ഉണ്ടായ അപകടത്തിൽ പത്തനംതിട്ട റാന്നി സ്വദേശി സുരേഷ് കുമാർ...
ചിറ്റാർ: അജ്ഞാത വാഹനമിടിച്ച് ഗൃഹ നാഥൻ മരിച്ചു ചിറ്റാർ അഞ്ചു മരുതിയിൽ സോമൻ (60) ആണ് മരിച്ചത്. ശനിയാഴ്ച് രാവിലെ 7.45 ന്...
കോയമ്പത്തൂർ/കുഴൽമന്ദം: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വേനൽക്കാല വസതിയായിരുന്ന കോടനാട് എസ്റ്റേറ്റിലെ...
തിക്കോടി: കോഴിക്കോട് തിക്കോടിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ ആദിൽ (5),...
േകായമ്പത്തൂർ: കൃഷ്ണഗിരിക്ക് സമീപം കാറപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വേദശി മുരളീധരൻ, ഭാര്യ വിൻസി, രണ്ടു...
ബംഗളൂരു: ബംഗളൂരു വണ്ടർലാ അമ്യൂസ്മെൻറ് പാർക്കിനു സമീപം മിനി ബസ് ഇടിച്ച് മലയാളി വിദ്യാർഥിനി...
മനാമ: സല്ലാഖിലെ ബി.ഐ.സി റോഡില്‍ കഴിഞ്ഞ ദിവസം കാലത്തുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന് ശ്രീപദ് പ്രസാദ്...
കൊടുങ്ങല്ലൂർ: ടി.കെ.എസ് പുരത്ത് ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ ആനാംപുഴ വെണ്ണാറപ്പറമ്പിൽ...
എലത്തൂര്‍ (കോഴിക്കോട്): മകളുടെ മരണംമൂലം ജീവിതത്തില്‍ തനിച്ചായ എലത്തൂര്‍ വയലില്‍കുനിയില്‍ അനില്‍കുമാറിന് അവസാനമായി...
കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ബൈക്കപകടത്തില്‍ ബുള്ളറ്റ് ടൂര്‍ സംഘാംഗത്തിലെ ജര്‍മന്‍ സ്വദേശി മരിച്ചു....
കൊച്ചി: കൊച്ചിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശികളായ ഗണേശൻ (65), അഭിഷേക്...
പെരുമ്പാവൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു.
ഏറ്റുമാനൂര്‍: കാണക്കാരിയില്‍ ഹോട്ടലിന്‍െറ മാലിന്യക്കുഴിയില്‍ മാന്‍ഹോളിലൂടെ ഇറങ്ങിയ രണ്ട് യുവാക്കള്‍ ശ്വാസംമുട്ടി...
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ബസും ലോറിയും കാറും കൂട്ടിയിടിച്ച് 17 പേര് മരിച്ചു. നിരവധി പേര്‍ക്ക്...