Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 1:58 AM IST Updated On
date_range 3 Nov 2017 4:19 PM ISTസൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
text_fieldsbookmark_border
മദീന: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു. കുന്നുംപുറം കൊടക്കല്ല് സ്വദേശി കൊടുവാപറമ്പൻ കോതേരി മുഹമ്മദ് അഷ്‌റഫ് ( 26 ) ആണ് കിങ് ഫഹദ് ഹോസ്പിറ്റലിൽ മരിച്ചത്.
രണ്ടുദിവസം മുമ്പ് റോഡ് മുറിച്ച് കടക്കുമ്പോള്‍ സൗദി പൗരൻ ഓടിച്ച വാഹനം തട്ടി തലക്ക് സാരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. മദീനയിലെ അസീസിയയിൽ ബ്രോസ്റ്റ് പ്രിൻസിലെ ജീവനക്കാരനാണ്. അവിവാഹിതനാണ്.
പിതാവ്: അഹമ്മദ്. മാതാവ്: നബീസ. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, റസിയ,നജ്മു , നസീറ, സൈഫുന്നീസ. നടപടിക്രമങ്ങൾക്ക് ശേഷം മദീനയിലെ ജന്നത്തുൽ ബഖീഇൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
