കോട്ടക്കല്‍: ‘‘തങ്ങളുടെ വാഹനത്തിന് പിറകില്‍ എന്തോ തട്ടിയ ശബ്ദം മാത്രമാണ് കേട്ടത്. പിന്നെ ഭയാനകമായ ശബ്ദം’’-...
തൃശൂര്‍: വടക്കാഞ്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...
വളാഞ്ചേരി: നിയന്ത്രണം വിട്ട ചരക്കുലോറി പാഞ്ഞുകയറി, റോഡരികില്‍ നില്‍ക്കുകയായിരുന്ന മൂന്ന് യുവാക്കള്‍ മരിച്ചു. ഒരാളെ...
അബൂദബി: വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ പിന്നില്‍ നിന്ന് വന്ന ട്രക്ക് ഇടിച്ച് മലയാളി മരിച്ചു. അബൂദബി മുസഫയില്‍...
എരുമപ്പെട്ടി/വളാഞ്ചേരി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. വളാഞ്ചേരി...
തിരുവനന്തപുരം: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യുവതി മരിച്ചു. കാറോടിച്ചിരുന്ന ഭർത്താവും...
ജിദ്ദ: പെട്രോള്‍ ടാങ്കിലിറങ്ങിയ തൃശൂര്‍ ചേലക്കര സ്വദേശി ശ്വാസം മുട്ടി മരിച്ചു. ചേലക്കര ഇളനാട് തെക്കുവീട്ടില്‍ ബഷീര്‍...
മലപ്പുറം: കോട്ടക്കൽ പൊന്മളയിൽ ടിപ്പർ ലോറിയും ഒാട്ടോയും കൂട്ടിയിടിച്ചുണ്ടായ വാഹനപകടത്തിൽ യുവാവ് മരിച്ചു. താനൂർ എളരകത്ത്...
വടക്കാഞ്ചേരി: കുമ്പളങ്ങാട് കുറുമക്കാവ് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥി മുങ്ങിമരിച്ചു....
മഞ്ചേശ്വരം: മഞ്ചേശ്വരത്തെ വാണിജ്യ നികുതി ചെക്പോസ്റ്റില്‍ വീണ്ടും അപകട മരണം. സ്കൂട്ടറും മീന്‍ലോറിയും കൂട്ടിയിടിച്ച്...
ഹൈദരാബാദ്: ഹൈദരാബാദിലുണ്ടായ വാഹനാപകടത്തില്‍ നാലു വിദ്യാര്‍ഥികള്‍ മരിച്ചു, 30 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു....
ആലുവ: ആലുവയില്‍ നിര്‍മാണത്തിലിരിക്കുന്ന ഫ്ളാറ്റിന്‍്റെ 11ാം നിലയില്‍ നിന്ന് വീണ രണ്ട് ബിഹാര്‍ തൊഴിലാളികളില്‍ ഒരാള്‍...
റിയാദ്: റിയാദിലെ സാമൂഹിക പ്രവര്ത്തകന് സി.എം ഫൈസല്‍ (32) വാഹനാപകടത്തില്‍ മരിച്ചു. നഗരത്തില്‍ നിന്ന് 125 കിലോമീറ്ററകലെ...
മക്ക: ത്വാഇഫില്‍ ട്രൈലറിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. എ.ആര് നഗര്‍ പുകയൂര്‍ കൊട്ടന്ചാലില് അബ്്ദുസ്സലാം...