ജിദ്ദ: റോഡുമുറിച്ചു കടക്കുേമ്പാൾ വാഹനമിടിച്ച് മലയാളി മരിച്ചു. പെരിന്തല്‍മണ്ണക്ക് അടുത്ത് പുലാമന്തോള്‍ വളപുരം സ്വദേശി...
അഞ്ചൽ: ശബരിമല യാത്രക്കാർ സഞ്ചരിച്ച വാഹനമിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടയം പാക്കുളത്ത് വീട്ടിൽ മോഹനൻ (55) ആണ്...
റിയാദ്: മലപ്പുറം വാഴയൂർ സ്വദേശി ചാലിയപുരക്കൽ കബീർ (35) റിയാദിലെ മലാസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഇയാൾ ഓടിച്ച വാഹനം...
മാവൂർ (കോഴിക്കോട്): പെരുവയലിൽ ടിപ്പർ ലോറി സ്കൂട്ടറിലും ബൈക്കിലും സൈക്കിളിലും ഇടിച്ച് മറിഞ്ഞ്...
എടവണ്ണപ്പാറ: ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചു. എടവണ്ണപ്പാറ കൊളമ്പലം...
മലപ്പുറം: മങ്കടയിൽ കാറ് മരത്തിലിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ 2 മണിക്കാണ് സംഭവം. കാരക്കുന്ന് ആമയൂർ റോഡ് സ്വദേശി...
മദീന: ഉംറ തീർഥാടകർ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. 43 പേർക്ക് പരിക്കേറ്റു. ഹിജ്റ റോഡിൽ...
ജിദ്ദ: ജിദ്ദയിൽ വാഹനം തലകീഴായി മറിഞ്ഞ് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കോർണിഷ് ഭാഗത്തെ ബുർജ്...
ഏഴു പേർക്ക് പരിക്ക്
കായംകുളം: ദേശീയപാതയിൽ കായംകുളത്ത് ടാങ്കർ ലോറി ബൈക്കിലിടിച്ച് രണ്ടു മരണം. കൊല്ലം കുന്തലത്താരം മംഗലത്ത് തറയിൽ ശരവണൻ,...
ജിദ്ദ: പാലക്കാട് സ്വദേശി പ്രാർഥനക്കിടെ കുഴഞ്ഞ് വീണുമരിച്ചു. പിലാപറ്റ ഉമഴനയി കെ.പി മുഹമ്മദിെൻറ മകൻ നൗഷാദ് അലിയാണ്...
മദീന: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു. കുന്നുംപുറം കൊടക്കല്ല് സ്വദേശി...
ബംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പറിനു പിന്നിൽ...
മസ്കത്ത്: സമാഇൗലിൽ മലയിടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതായി സിവിൽ ഡിഫൻസ്...