Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് കാരന്തൂരില്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു
text_fieldsbookmark_border
കുന്ദമംഗലം: കാരന്തൂരില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് രണ്ടുപേര്‍ മരിച്ചു. മായനാട് സ്വദേശികളായ പുനത്തില്‍ അബ്ദുള്‍ ഗഫൂര്‍, മുളയത്തിങ്കല്‍ നാസര്‍ എന്നിവരാണ് മരിച്ചത്.
വയനാട് ഭാഗത്തേക്കുപോയ കാറാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. രണ്ടുപേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Next Story
