ഗൂഡല്ലൂർ: കോഴിക്കോട് റോഡിൽ നന്തട്ടിക്കടുത്ത് ബൈക്കിൽ ലോറിയിടിച്ച് രണ്ടു യുവാക്ക ൾ...
കോട്ടയം: മുണ്ടക്കയത്ത് ലോറിയും കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. പരിക്കേറ്റ രണ്ട ു പേരുടെ...
ചാലക്കുടി: ദേശീയപാതയില്‍ സര്‍വിസ് റോഡിലെ കുഴിയില്‍ തെന്നി ബൈക്ക് മറിഞ്ഞ് റോഡിൽ വീണ ദമ്പതികള്‍ ലോറി കയറി മര ിച്ചു....
ജിദ്ദ: മലപ്പുറം മൂത്തേടം കാരാപ്പുറം ചെമ്മൻതിട്ട സ്വദേശി വട്ടകണ്ടൻ മുജീബ് സൗദിയിലെ റാബിക്കിൽ വാഹനാപകടത്തിൽ മരിച്ചു....
കണ്ണൂർ: ഇരിട്ടി കൂട്ടുപുഴ വളവ്പാറയിൽ ബൈക്ക് പിക്ക് അപ്പ് ജീപ്പിൻറെ പിറകിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മ രിച്ചു. ...
തൃശൂർ: ചേറ്റുവ എം.ഇ.എസ് സെൻററിൽ പ്രഭാത സവാരിക്കു പോകുകയായിരുന്ന യുവതികളുടെ മേൽ ടാങ്കർ ലോറി കയറി ഒരാൾ മരിച്ചു. ചേറ്റുവ...
ഈരാറ്റുപേട്ട: ഇലവീഴാപൂഞ്ചിറയിൽനിന്ന് വാർത്ത ശേഖരിച്ച് മടങ്ങവെ സ്കൂട്ടർ നിയന്ത്രണംവിട്ട് താഴ്ചയിലേക് ക് മറിഞ്ഞ്...
മലപ്പുറം: തിരുവാലി കോട്ടാല മാരമംഗലത്ത് ബൈക്കിൽ പിക്കപ്പ് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പത്തിരിയാൽ കട്ടേക്കാടൻ...
പത്തനംതിട്ട: ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കുടശ്ശനാട് പൂഴിക്കാട് പാലവി ള വീട്ടിൽ...
അൽഖോബാർ: അൽഖോബാറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് അബോധാവസ്ഥയിലായിരുന്ന പാലക്കാട്, പട്ടാമ്പി, മരുതൂർ സ്വദേശി...
ഇരിട്ടി: റോഡിന് കുറുകെ പാഞ്ഞ മലാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ്...
ചാവക്കാട്: 14 കാരൻ ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. സംഭവത്തിൽ 14 കാരന് ബൈക്ക് നൽകിയ ഉടമക്കെതിരെ പൊലീസ്...
ദുബൈ: നിർത്തിയിട്ട ട്രക്കിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചു. മരിച്ച എട്ടു പേരിൽ ഏഴ് പേരും ഇന്ത്യ ...
തിരൂരങ്ങാടി: കക്കാട് കാച്ചടിയിൽ കഴിഞ്ഞ ദിവസം ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കാച്ചടിയിലെ മുജീബ്...