Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅവധിക്ക്​ നാട്ടിൽപോയ...

അവധിക്ക്​ നാട്ടിൽപോയ മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
അവധിക്ക്​ നാട്ടിൽപോയ മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു
cancel
camera_alt????????????
മ​സ്​​ക​ത്ത്​: അ​വ​ധി​ക്ക്​ നാ​ട്ടി​ൽ​പോ​യ മ​ല​പ്പു​റം സ്വ​ദേ​ശി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. തി​രൂ​ർ വൈ​ല​ത്തൂ​ർ തൂ​മ്പി​ൽ ര​വീ​ന്ദ്ര​ൻ (48) ആ​ണ്​ മ​രി​ച്ച​ത്.
ര​ണ്ടു​ദി​വ​സം മു​മ്പ്​ അ​ടു​ത്തു​ള്ള ക്ഷേ​ത്ര​ ത്തി​ൽ ഉ​ത്സ​വം ക​ഴി​ഞ്ഞ് ഓ​ട്ടോ​യി​ൽ മ​ട​ങ്ങ​വേ എ​തി​രെ വ​ന്ന മീ​ൻ ക​യ​റ്റി​യ വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​വീ​ന്ദ്ര​ൻ ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ മ​രി​ച്ച​ത്. 14 വ​ർ​ഷ​മാ​യി ബ​ർ​ക്ക​ത് അ​ൽ മൂ​സി​ൽ ത​യ്യ​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.
രേ​ണു​ക​യാ​ണ്​ ഭാ​ര്യ. ര​ണ്ട്​ മ​ക്ക​ളു​ണ്ട്. ഒ​മാ​നി​ൽ നി​ർ​മാ​ണ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ബാ​ബു എ​ന്ന​യാ​ളും ഒാ​േ​ട്ടാ​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ദ്ദേ​ഹം ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathomanraveendrangulf news
News Summary - accident death-raveendran-oman-gulf news
Next Story