ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് ഉത്തർപ്രദേശുകാരൻ ജിദ്ദയിൽ മരിച്ചു. ലഖ്നോ സ്വദേശി റാഷിദ് ബാബർ ഖാൻ (44) ആണ് ജിദ്ദ നാഷണൽ...
ജിദ്ദ: ഞായറാഴ്ച മുതൽ രാജ്യത്തെ പള്ളികൾ ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾക്ക് വേണ്ടി തുറക്കും. എന്നാൽ നമസ്കാരങ്ങൾക്ക്...
മുംബൈ: കോവിഡ് 19 ബാധക്കിടയിലും ഇന്ത്യൻ വ്യവസായലോകം കുറേക്കാലമായി ശ്രദ്ധിച്ചത് മുകേഷ് അംബാനിയെന്ന് വ്യവസായിയുടെ...
ന്യൂഡൽഹി: മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് പ്രതിരോധിക്കുന്നതിന് ഉപയോഗിക്കുന്നത് ലോകാരോഗ്യ...
ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തിയിലുള്ള ഉരസല്‍ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി...
കൊല്ലം: ജില്ലയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മേയ് 16ന് IX 538 അബുദബി- തിരുവനന്തപുരം വിമാനത്തിൽ...
മലപ്പുറം: ‘അതിജീവനത്തിനായി സാഹോദര്യത്തിെൻറ കരുതൽ’ ക്യാമ്പയിനിെൻറ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാനത്തുടനീളം...
ന്യൂഡൽഹി: ലോക ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ കോവിഡ് മരണനിരക്ക് കുറവാണെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ...
ഹൈദരാബാദ്: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ജയ്പൂർ-ഹൈദരാബാദ് വിമാനമാണ് 70...
ആടുജീവിതത്തിന്റെ മേക്കോവറിനായി നടത്തിയ ശാരീരികാധ്വാനം തുറന്നുപറഞ്ഞ് നടൻ പൃഥ്വിരാജ്. നിലവിൽ ക്വാറന്റീനിൽ കഴിയുന്ന...
‘മിന്നൽ മുരളി’ എന്ന ചിത്രത്തിന്റെ നിർമാതാവ് സോഫിയ പോളിന് നേരിടേണ്ടി വരുന്ന നൂലാമാലകൾ വിവരിക്കുന്ന ലിജീഷ് കുമാറിന്റെ...
തിരുവനന്തപുരം: ചൊവ്വാഴ്ച കേരളത്തില്‍ 67 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. പാലക്കാട്...
ലഖ്നോ: പ്രധാനമന്ത്രിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കുമെതിരെ മാന്യമല്ലാത്ത പദങ്ങളുപയോഗിച്ചതിന് കോൺഗ്രസ് നേതാവ്...
ലോക്ഡൗൺ കാലത്ത് വരച്ച ചിത്രത്തിന് ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നടനും...