Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരീക്ഷാർഥികൾക്ക്...

പരീക്ഷാർഥികൾക്ക് കോവിഡ് പ്രതിരോധ ബൂത്തുകളുമായി ഫ്രറ്റേണിറ്റി

text_fields
bookmark_border
പരീക്ഷാർഥികൾക്ക് കോവിഡ് പ്രതിരോധ ബൂത്തുകളുമായി ഫ്രറ്റേണിറ്റി
cancel
camera_alt???????? ??????????????????? ????.????.??.?? ??????????????? ??????????????? ????????????? ?????? 19 ???????? ????????????? ?????????? ????????

മലപ്പുറം: ‘അതിജീവനത്തിനായി സാഹോദര്യത്തി​​െൻറ കരുതൽ’ ക്യാമ്പയിനി​​െൻറ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മ​െൻറ്​ സംസ്ഥാനത്തുടനീളം കോവിഡ് 19 പ്രതിരോധ ബൂത്തുകൾ തുറന്നു. മാസ്ക്, സാനിറ്റൈസർ, ഹാൻഡ് വാഷ്, പ്രതിരോധ മാർഗനിർദേശങ്ങൾ എന്നിവയാണ് വിവിധ സ്കൂളുകൾക്ക് മുന്നിൽ സ്ഥാപിച്ച ബൂത്തുകളിൽ സജ്ജീകരിച്ചത്. 

കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് ഇവ പ്രവൃത്തിച്ചത്​. വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് യാത്രാസൗകര്യവും സംഘടന ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc examkerala newsmalayalam newsfraternitycovid 19
News Summary - fraternity covid help desk
Next Story