Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെയിന്‍റിങ്ങിന് ലഭിച്ച...

പെയിന്‍റിങ്ങിന് ലഭിച്ച ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കോട്ടയം നസീർ

text_fields
bookmark_border
പെയിന്‍റിങ്ങിന് ലഭിച്ച ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കോട്ടയം നസീർ
cancel

ലോക്ഡൗൺ കാലത്ത് വരച്ച ചിത്രത്തിന് ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നടനും മിമിക്രി കലാകാരനും കോട്ടയം നസീർ. ആലപ്പുഴ ബീച്ച് ക്ലബ് എന്ന സംഘടനയാണ് ചിത്രം വാങ്ങിയത്. 

നസീർ വരച്ച ക്രിസ്തുവിന്‍റെ പെയ്ന്‍റിങ്ങാണ് ആലപ്പുഴ ബീച്ച് ക്ലബ് ഭാരവാഹികൾ നസീറിൽ നിന്ന് വാങ്ങിയത്. ഉടൻ തന്നെ ഈ പണം അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി. 

കോട്ടയം നസീർ വരച്ച ചിത്രം
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCMRDFKottayam NseerPinarayi Vijayan
News Summary - Kottayam Naseer's Painting-Kerala News
Next Story