ബ്രസീലിയ: കായിക പ്രേമികൾ പ്രത്യേകിച്ച് അർജന്റീന-ബ്രസീൽ ആരാധകർ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ദിവസമാണ് 2021 ജൂലൈ...
ലണ്ടൻ: കോപ്പ അമേരിക്കയുടെ ലഹരി നുണഞ്ഞുതീരും മുേമ്പ വെംബ്ലിയിൽ മഹാഫൈനലിന് കളമൊരുങ്ങുന്നു....
ബ്രസീലിയ: സമകാലീന ഫുട്ബാളിലെ ഏറ്റവും മികച്ചവൻ ആരെന്ന സംവാദത്തിൽ അന്താരാഷ്ട്ര കിരീടത്തിന്റെ കുറവ് പറഞ്ഞ് മെസ്സിയെ...
ഹരാരെ: ക്രിക്കറ്റ് മത്സരത്തിനിടെ കളിക്കാർ പരസ്പരം കൊമ്പുകോർക്കുന്നത് നിത്യ സംഭവമാണ്. പന്ത് അതിർത്തി കടത്തിയ ശേഷവും...
കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീം സ്റ്റാഫ് അംഗങ്ങളിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ത്യയുമായുള്ള...
വെംബ്ലി: ലോകകിരീടം ഷോകേസിലുണ്ടെങ്കിലും ഒരിക്കൽ പോലും വൻകരയിലെ മികച്ച ടീമാവാൻ...
ബ്രസീലിയ: കോപ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിൽ അർജന്റീന-ബ്രസീൽ സ്വപ്ന ഫൈനൽ. രണ്ടാം സെമിഫൈനലിൽ കൊളംബിയയെ പെനാൽറ്റിയിൽ...
മാഞ്ചസ്റ്റർ: പ്രായം കൂടും തോറും വീര്യം കൂടുകയാണ് ജെയിംസ് ആൻഡേഴ്സണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ടീമിെൻറ...
പാരീസ്: യൂറോ കപ്പിൽ നിന്ന് പുറത്തായി ഒരാഴ്ച പിന്നിടുന്നതിന് മുേമ്പ ഫ്രാൻസ് ഫുട്ബാൾ ടീമിനെ പിടിച്ചു കുലുക്കി...
റിയോ െഡ ജനീറോ: കഴിഞ്ഞ കോപ അമേരിക്ക ടൂർണമെൻറിലെ ഫൈനലിസ്റ്റുകൾ ഇത്തവണ സെമിയിൽ...
ബ്യൂണസ് ഐറിസ്: ഇക്വഡോറിനെ തകർത്ത് സെമി ഫൈനൽ പ്രവേശം നേടിയതിന് പിന്നാലെ പ്രതികരണവുമായി അർജന്റീനിയൻ സൂപ്പർ താരം ലയണൽ...
ഓരോ മത്സരത്തിന് ശേഷവും ഫുട്ബാൾ താരങ്ങൾ ജഴ്സി അഴിക്കുേമ്പാഴുള്ള ഇന്നർ കണ്ട് ഇതെന്താണെന്ന് കരുതുന്നവർ ഏറെയുണ്ട്....
ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ തോറ്റതിന് പിന്നാലെ വിരാട് കോഹ്ലിയുടെ...
ഡെറാഡൂൺ: അന്താരാഷ്ട്ര കായിക വേദികളിൽ തങ്ങളുടെ നാടിെൻറ യശസുയർത്തിയ താരങ്ങളെ അവരുടെ സർക്കാർ ജോലിയും മറ്റും നൽകി...
സെന്റ്പീറ്റേഴ്സ് ബർഗ്: സെൽഫ് ഗോളിലും ചുവപ്പുകാർഡിലും പതറാതെ പൊരുതിയ സ്വിസ് പടയെ ഷൂട്ട്ഔട്ടിൽ അതിജീവിച്ച്...
ലണ്ടൻ: കഴിഞ്ഞ ഏതാനും വർഷങ്ങളായി മോശം പ്രകടനം തുടരുന്ന ശ്രീലങ്കക്ക് നാണക്കേടിന്റെ പുതിയ റെക്കോർഡ് കൂടി....