കല്പറ്റ: ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍നിര ബാറ്റ്സ്മാന്മാരായ ഗൗതം ഗംഭീറും ശിഖര്‍ ധവാനും വയനാട്ടില്‍ രഞ്ജി ട്രോഫി...
മലപ്പുറം: ഐ.എസ്.എല്‍ ടീമായ എഫ്.സി പൂണെ സിറ്റി സ്പെയിനിലേക്ക് പരിശീലനത്തിനയച്ച മലപ്പുറത്തുകാരന് ആഷിഖ് കുരുണിയന്...
വിശാഖപട്ടണം: ആത്മവിശ്വാസത്തിന്‍െറ ഗ്രാഫില്‍ കൊമ്പത്ത് നിലയുറപ്പിച്ച ഇന്ത്യയെ രാജ്കോട്ടില്‍ വെച്ച് അങ്കലാപ്പിന്‍െറ...
ലോകകപ്പ് യോഗ്യതാ റൗണ്ട്: അര്‍ജന്റീന 3- കൊളംബിയ 0 •ബ്രസീല്‍ 2-പെറു 0 •ഉറുഗ്വായിക്ക് തോല്‍വി
വിശാഖപട്ടണം: വിജയത്തിലേക്ക് തിരിച്ചുതുഴയാന്‍ വിരാട് കോഹ്ലിയും കൂട്ടരും തുറമുഖനഗരമായ വിശാഖപട്ടണത്ത് വ്യാഴാഴ്ച...
ഫട്ടോഡ (ഗോവ): വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഐ.എസ്.എല്ലില്‍ എഫ്.സി ഗോവ- മുംബൈ സിറ്റി എഫ്.സി മത്സരം ഗോള്‍രഹിത...
മുംബൈ: ഗോവന്‍ വീര്യത്തിന് മുന്നില്‍ കേരളം തോല്‍ക്കാതെ രക്ഷപ്പെട്ടു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിജയംലക്ഷ്യമിട്ട്...
ന്യൂഡല്‍ഹി: എം.പിമാര്‍ ഗ്രാമങ്ങളെ ദത്തെടുത്ത് വികസനം നടപ്പാക്കുന്ന സന്‍സദ് ആദര്‍ശ് യോജന പദ്ധതിപ്രകാരം രാജ്യസഭാംഗമായ...
മുംബൈ: 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യൻ...
സാന്‍ യുവാന്‍: ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കൊളംബിയയെ തകർത്ത് അർജൻറീന വിജയ വഴിയിൽ തിരിച്ചെത്തി (3-0 )....
ഫുഷൗ (ചൈന): റിയോ ഒളിമ്പിക്സിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ഇന്ത്യയുടെ സൈന നെഹ്വാള് കളത്തില്‍ തിരിച്ചത്തെുന്നു....
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ ഗെയിംസിന്‍െറ ഗ്രൂപ് രണ്ട് മത്സരങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കം. ആദ്യദിവസം അണ്ടര്‍ 17...
മുംബൈ: രഞ്ജി ക്രിക്കറ്റ് ഗ്രൂപ് സിയില്‍ ഗോവക്കെതിരെ കേരളം പിടിമുറുക്കുന്നു. 56 റണ്‍സിന്‍െറ ഒന്നാമിന്നിങ്സ് ലീഡ് നേടിയ...
ന്യൂഡല്‍ഹി: പരിക്കു കാരണം പുറത്തായിരുന്ന ഇന്ത്യയുടെ ഓപണിങ് ബാറ്റ്സ്മാന് ലോകേഷ് രാഹുല്‍ ഇംഗ്ളണ്ടിനെതിരെ നാളെ തുടങ്ങുന്ന...