മഡ്രിഡ്: യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ രാജകിരീടം സ്വന്തമാക്കി ലിവർപൂൾ എഫ്.സി. യുവേഫ ചാമ്പ്യൻസ് ലീഗ്...
ബ്രിസ്േറ്റാൾ: ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ലോക ചാമ്പ്യന്മാർക്ക് അനായാസ ജയം. പുതുമുഖമായ...
കാലത്തിനനുസരിച്ച് മാറുകയാണ് ക്രിക്കറ്റും. സാങ്കേതികവിദ്യയുടെ സാധ്യതകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഗെയിമാണ്...
കാർഡിഫ്: ഇന്നലെ പാകിസ്താനെ വിൻഡീസ് തകർത്തെറിഞ്ഞതിന് സമാനമായി ലോകകപ്പിലെ മൂന്നാം മത്സരത്തിൽ കിവീസിന് ടി20 മോഡൽ...
ലണ്ടൻ: പാകിസ്താൻ നായകൻ സർഫറാസ് അഹമദിനെ ശക്തമായി വിമർശിച്ച് എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിലൊരാളായ ശുഐബ്...
ലണ്ടൻ: ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ആൾറൗണ്ടർ ബെൻ സ്റ്റോക്സ് നേടിയ ക്യാച് കായിക ലോകത്ത്...
കാർഡിഫ്: ലോകകപ്പിൽ ശനിയാഴ്ച ന്യൂസിലൻഡ്-ശ്രീലങ്ക പോരാട്ടം. നിലവിലെ റണ്ണറപ്പുകളായ...
ബ്രിസ്റ്റൾ: നിലവിലെ ലോകചാമ്പ്യന്മാർക്ക് കുഞ്ഞന്മാരുടെ വെല്ലുവിളി. ആറാം കിരീടം...
മഡ്രിഡ്: യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ രാജകിരീടം ആർക്കെന്ന ചോദ്യത്തിന് ശനിയാഴ്ച രാത്രി...
ബർലിൻ: വ്യായാമത്തിനിടെ ഡംബെൽ നെഞ്ചിൽ വീണ് ജർമൻ ദേശീയ ഫുട്ബാൾ ടീം പരിശീലകൻ യൊആഹിം ലൊയ്വിന് പരിക്കേറ്റു....
മിലാൻ: ഇൻറർ മിലാൻ പരിശീലകനായി അേൻറാണിയോ കോണ്ടെ നിയമിതനായി. മൂന്നു വർഷത്തേക്ക് 90 ലക്ഷം യൂറോ പ്രതിഫലത്തില ാണ്...
ന്യൂഡൽഹി: രാജ്യത്ത് പരമ്പരാഗത-ആധുനിക കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് കായികമന്ത്രിയായി നിയമിതനായ കിരൺ റിജിജു....
പാരിസ്: ഫ്രഞ്ച് ഒാപൺ ടെന്നിസ് ടൂർണമെൻറ് പുരുഷവിഭാഗത്തിൽ മുൻനിര താരങ്ങളായ സ്പെയിനിെൻറ റാഫേൽ നദാലും ...
നോട്ടിങ്ഹാം: ഇത് ഏകദിന മത്സരം തന്നെയായിരുന്നോ? അതോ ട്വൻറി20യോ? ട്രെൻറ്ബ്രി ഡ്ജ്...