യു.എസ് ഒാപൺ: സെറിന വില്യംസിന് ജയത്തോെട തുടക്കം
ന്യൂയോർക്: കഴിഞ്ഞ സീസണിൽ ആരാധകരുടെ ഇഷ്ടതാരമായി ഉദിച്ചുയർന്ന കൗമാരക്കാരി കൊകോ ഗഫിന് ആരവമില്ലാത്ത ഗാലറിക്ക് മുന്നിൽ...
മോസ്കോ: ഫിെഡ ചെസ് ഒളിമ്പ്യാഡിൽ റഷ്യയുമായി കിരീടം പങ്കിട്ട് ടീം ഇന്ത്യ. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ചെസ്...
ന്യൂഡൽഹി: കോവിഡിൽ പ്രോട്ടോകോളുകളെല്ലാം തകിടംമറിഞ്ഞപ്പോൾ അപൂർവ അനുഭവമായി വെർച്വൽ പ്ലാറ്റ്ഫോമിലെ അവാർഡ്...
ബംഗളൂരു: കായിക ജീവിതത്തിൽ നേട്ടങ്ങളേറെ വെട്ടിപ്പിടിച്ച പരിശീലകന് ഒടുവിൽ അർഹിച്ച അംഗീകാരം തേടിയെത്തിയപ്പോൾ വിധിയുടെ...
ചെന്നൈ: ടൈബ്രേക്കറിൽ െകാനേരു ഹംപി സമ്മാനിച്ച ജയത്തിലൂടെ ഇന്ത്യ ഫിഡെ ഒാൺലൈൻ ചെസ് ഒളിമ്പ്യാഡിെൻറ ഫൈനലിൽ. സെമിയിൽ...
കായിക ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ താരകപ്പിറവിക്ക് ശനിയാഴ്ച 115 വയസ്സ്. ലോക ഹോക്കിക്കും ഇന്ത്യൻ സ്പോർട്സിനും...
ചെന്നൈ: ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ സെമിയിൽ. ക്വാർട്ടറിലെ എതിരാളിയായ അർമീനിയ പിൻവാങ്ങിയതിനെ തുടർന്ന് മത്സരം...
കളികൾ നിർത്തി എൻ.ബി.എ
ന്യൂയോർക്: യു.എസ് ഒാപണിെൻറ ഒരുക്കമായ വെസ്റ്റേൺ ആൻഡ് സതേൺ ഒാപണിെൻറ (സിൻസിനാറ്റി) മൂന്നാം റൗണ്ടിൽനിന്ന് സെറീന...
ഹൈദരാബാദ്: ഭർത്താവും പാക് ക്രിക്കറ്റ്താരവുമായ ശുഐബ് മാലിക്കുമായുള്ള രസകരമായ സംഭാഷണങ്ങൾ ഓർത്തെടുത്ത് ഇന്ത്യൻ...
കിങ്സ്റ്റൺ: സ്പ്രിൻറ് ഇതിഹാസം ഉസൈൻ ബോൾട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 21നായിരുന്നു ബോൾട്ടിെൻറ...
ന്യൂഡൽഹി: ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിെൻറ 115ാം ജന്മദിനത്തെ വരവേൽക്കാനൊരുങ്ങവെ, അദ്ദേഹത്തിന് രാജ്യത്തിെൻറ പരമോന്നത...
ന്യൂയോർക്: കോവിഡ് ആശങ്ക നീക്കി ടെന്നിസ് കോർട്ടും സജീവമാവുന്നു. ഏതാനും ടൂർണമെൻറുകൾ നേരേത്ത തുടങ്ങിയെങ്കിലും...